നീ അന്യമാക്കിയെന്നറിവെന്നെ
തളർത്തുന്നു..
നിൻ കാഴ്ചയിലെൻ
മരവിച്ച ചിത്രംമാത്രമാണെന്ന
നിമിഷമെന്നിൽ
ചൂഴുന്ന ശൂന്യത…
നീ അന്യമാക്കിയനേരെന്നതിലെൻ
നെഞ്ചകം പിടയുന്നു
സിരകളും കത്തുന്നു
പിന്തുടരുകയാണവ വീണ്ടുമെന്നെ
നിശബ്ദമെന്തിനോ
ഞാൻ തീർത്ത മൌനങ്ങളിൽ...!
Ente Arifaa... nee enne athbuthappetuthunnu
ReplyDeleteha ha ha!
Deletenandhi..
vayichathinum vayippichathinum
ഷാജിതയാണ് ഈ ബ്ലോഗിലേക്ക് വഴി കാണിച്ചു തന്നത്. എല്ലാ കവിതകളും നന്നായിരിക്കുന്നു. തുടരുക.
ReplyDeleteനിശ്ചയം..
ഞാനിതാ മൗനിയാകുന്നു.. എന്ന കവിത ഏറെ ഇഷ്ടപ്പെട്ടു. ഈ മൌനം അര്‍ത്ഥവത്തായ വരികളാല്‍ ഇനിയും വാചാലമാക്കുക.ആശംസകളോടെ..
This comment has been removed by the author.
Deleteനന്ദി ...
Deleteഅർത്ഥപൂർണ്ണമായ വാക്കുകൾകൊണ്ട് എന്ടെ കവിതയെ പ്രകാശിപ്പിച്ചതിന്...
പിന്തുടരുകയാണവ വീണ്ടുമെന്നെ
ReplyDeleteനിശബ്ദമെന്തിനോ
ഞാൻ തീർത്ത മൌനങ്ങളിൽ ..!
കൊള്ളാം... നന്നായിരിക്കുന്നു.
ReplyDeleteനന്ദി..
Deleteകവിതകൾ നന്നായിരിക്കുന്നു.
ReplyDeleteകവിതകളെ ഞാനും പിന്തുടരാൻ തീരുമാനിച്ചു.....
thank u..
Delete