Thursday 7 November 2013

പിന്തുടരുന്നപോൽ

നീ അന്യമാക്കിയെന്നറിവെന്നെ
തളർത്തുന്നു..
നിൻ കാഴ്ചയിലെൻ
മരവിച്ച ചിത്രംമാത്രമാണെന്ന
നിമിഷമെന്നിൽ
ചൂഴുന്ന ശൂന്യത…
നീ അന്യമാക്കിയനേരെന്നതിലെൻ
നെഞ്ചകം പിടയുന്നു
സിരകളും കത്തുന്നു
പിന്തുടരുകയാണവ വീണ്ടുമെന്നെ
നിശബ്ദമെന്തിനോ
ഞാൻ തീർത്ത മൌനങ്ങളിൽ...!        

10 comments:

  1. Ente Arifaa... nee enne athbuthappetuthunnu

    ReplyDelete
    Replies
    1. ha ha ha!
      nandhi..
      vayichathinum vayippichathinum

      Delete
  2. ഷാജിതയാണ് ഈ ബ്ലോഗിലേക്ക് വഴി കാണിച്ചു തന്നത്. എല്ലാ കവിതകളും നന്നായിരിക്കുന്നു. തുടരുക.
    നിശ്ചയം..
    ഞാനിതാ മൗനിയാകുന്നു.. എന്ന കവിത ഏറെ ഇഷ്ടപ്പെട്ടു. ഈ മൌനം അര്‍ത്ഥവത്തായ വരികളാല്‍ ഇനിയും വാചാലമാക്കുക.ആശംസകളോടെ..

    ReplyDelete
    Replies
    1. This comment has been removed by the author.

      Delete
    2. നന്ദി ...
      അർത്ഥപൂർണ്ണമായ വാക്കുകൾകൊണ്ട് എന്ടെ കവിതയെ പ്രകാശിപ്പിച്ചതിന്...

      Delete
  3. പിന്തുടരുകയാണവ വീണ്ടുമെന്നെ
    നിശബ്ദമെന്തിനോ
    ഞാൻ തീർത്ത മൌനങ്ങളിൽ ..!

    ReplyDelete
  4. കൊള്ളാം... നന്നായിരിക്കുന്നു.

    ReplyDelete
  5. കവിതകൾ നന്നായിരിക്കുന്നു.
    കവിതകളെ ഞാനും പിന്തുടരാൻ തീരുമാനിച്ചു.....

    ReplyDelete