Thursday 7 November 2013

പ്രണയം

 കവിതയ്ക്ക് മഷിപാത്രമൊരുക്കി കാത്തിരുന്ന
 പ്രണയത്തിന്റെ കടലേ
 എന്നോട് ക്ഷമികുക!
 ചിറകരിഞ്ഞു പോയെങ്കിലും
 തൂവലിലെ നിറങ്ങളെടുത് നിറം
 വരയ്ക്കുന്നു വീണ്ടും.
 അകലെയാണെങ്കിലും
 അരിക് ചേർന്ന് നടക്കുന്നുണ്ടിനിയും     

4 comments:

  1. എന്തൊരു വേഗത്തിലാണ് ഈ വരികളില്‍ ഒരു മനസ്സ് പറക്കുന്നത്..!

    ReplyDelete
  2. valare nannayittundu.....ninakku ithrayum aazhamundennu njan arinjillallo............this was a pleasant shock........

    ReplyDelete
    Replies
    1. This comment has been removed by the author.

      Delete
    2. ninte samsaram polum kavithayaan

      Delete