Thursday 7 November 2013

ദൂരം

കൈയും മൈയ്യും എത്താത്ത
ദൂരത്തു മാത്രമാണെന്ന്
ആദ്യമാദ്യം കരുതി...
കരളും കാതും   എത്തിക്കാത്ത
ദൂരത്തേക്ക് മാത്രമാണെന്ന്
പിന്നെപിന്നെ അറിഞ്ഞു...

1 comment:

  1. മനസ്സുകള്‍ക്കിടയില്‍ എത്ര വലിയൊരു മതില്‍ !

    ReplyDelete