Wednesday, 25 March 2015

"ഇവിടെയുണ്ടു ഞാ
     നെന്നറിയിക്കുവാൻ
മധുരമാമൊരു
   കൂവൽ    മാത്രം മതി,

ഇവിടെയുണ്ടായി
    രുന്നു ഞാനെന്നതി
ന്നൊരു വെറും തൂവൽ
     താഴെയിട്ടാൽ മതി." 

No comments:

Post a Comment