Thursday 6 September 2018

ജീവിതം


ജീവിതം ...
അത്;
നിലാവുപോൽ പൂത്തത്...
അടരുപോൽ അടർന്നത്...
ഭ്രാന്തുപോൽ അലമുറയിട്ടത്...
ആത്മാവിന്റെ ആഴത്തോളം നൊന്തത്...
ആകാശത്തോളം പ്രണയിച്ചത്...
ജീവിതം....
അത്;
ഇനിയും ബാക്കിവെക്കുന്നത്...

5 comments:

  1. iniyum baakki vekkunnat santhoshangal mathram

    ReplyDelete
  2. ജീവിതം, അത് മനോഹരം !! ഈ എഴുത്തും മനോഹരം .. എന്റെ ആശംസകൾ.

    ReplyDelete
  3. Thank u sir for your positive comment and support...

    ReplyDelete
  4. കടൽക്കനവുകൾ/പ്രാസമുള്ള,എങ്ങനെ വേണേലും നാനാർത്ഥിക്കാവുന്ന പേര്..
    അലമുറയിട്ട്,പൂത്ത്, അടർന്ന്,നൊന്ത്
    ഇനിയുമിനിയും ആവർത്തിക്കാനുള്ളത് എന്ന് കവിത അവസാനിക്കുമ്പോൾ എനിക്കെന്തോ ഈ ജീവിതത്തെ ആകാശത്തോളം പ്രണയിക്കാൻ ആവുന്നില്ല മാഷേ..
    കവിത കിടുക്കാച്ചി

    ReplyDelete
    Replies
    1. വായനക്കാർ ഏതെങ്കിലും ഒരർത്ഥത്തിൽ വായിക്കുമെന്നു വിചാരിക്കുന്നു സർ ...
      നന്ദി സർ എഴുത്താണോന്നുപോലും ഞാൻ ചിന്തിക്കുന്ന എന്റെ എഴുത്തിനു അഭിപ്രായം പറഞ്ഞതിന്...

      Delete