കടൽക്കനവുകൾ/പ്രാസമുള്ള,എങ്ങനെ വേണേലും നാനാർത്ഥിക്കാവുന്ന പേര്.. അലമുറയിട്ട്,പൂത്ത്, അടർന്ന്,നൊന്ത് ഇനിയുമിനിയും ആവർത്തിക്കാനുള്ളത് എന്ന് കവിത അവസാനിക്കുമ്പോൾ എനിക്കെന്തോ ഈ ജീവിതത്തെ ആകാശത്തോളം പ്രണയിക്കാൻ ആവുന്നില്ല മാഷേ.. കവിത കിടുക്കാച്ചി
വായനക്കാർ ഏതെങ്കിലും ഒരർത്ഥത്തിൽ വായിക്കുമെന്നു വിചാരിക്കുന്നു സർ ... നന്ദി സർ എഴുത്താണോന്നുപോലും ഞാൻ ചിന്തിക്കുന്ന എന്റെ എഴുത്തിനു അഭിപ്രായം പറഞ്ഞതിന്...
iniyum baakki vekkunnat santhoshangal mathram
ReplyDeleteജീവിതം, അത് മനോഹരം !! ഈ എഴുത്തും മനോഹരം .. എന്റെ ആശംസകൾ.
ReplyDeleteThank u sir for your positive comment and support...
ReplyDeleteകടൽക്കനവുകൾ/പ്രാസമുള്ള,എങ്ങനെ വേണേലും നാനാർത്ഥിക്കാവുന്ന പേര്..
ReplyDeleteഅലമുറയിട്ട്,പൂത്ത്, അടർന്ന്,നൊന്ത്
ഇനിയുമിനിയും ആവർത്തിക്കാനുള്ളത് എന്ന് കവിത അവസാനിക്കുമ്പോൾ എനിക്കെന്തോ ഈ ജീവിതത്തെ ആകാശത്തോളം പ്രണയിക്കാൻ ആവുന്നില്ല മാഷേ..
കവിത കിടുക്കാച്ചി
വായനക്കാർ ഏതെങ്കിലും ഒരർത്ഥത്തിൽ വായിക്കുമെന്നു വിചാരിക്കുന്നു സർ ...
Deleteനന്ദി സർ എഴുത്താണോന്നുപോലും ഞാൻ ചിന്തിക്കുന്ന എന്റെ എഴുത്തിനു അഭിപ്രായം പറഞ്ഞതിന്...