പരാജയം
ഒരു സ്വാതന്ത്രിയമാണ്
അത് പറക്കലിന്റെ ചിറകു തേടാനുള്ള
വാക്കുകൾക്കു മൂർച്ച
കൂട്ടാനുള്ള
സ്വാതന്ത്ര്യം
കനക്കുന്ന മൗനം
അകലങ്ങളുടെ ദൂരം കൂട്ടാനുള്ള
ആഴങ്ങളുടെ ആർദ്രത
അളക്കാനുള്ള
സ്വാതന്ത്ര്യം
കുറെ പരാജയങ്ങൾ മഹാ
സ്വാതന്ത്രിയമാണ്
കൂടുവിട്ടുകൂട് തേടാതിരിക്കാനുള്ള
സ്വാതന്ത്ര്യം
മനോഹരം , ചിന്തനീയം..
ReplyDeleteനല്ല ചിന്തകൾ....
ReplyDelete